Right 1അല്ലെങ്കില്‍ പിന്നെയാകട്ടെ..! ഓണ വിപണിയില്‍ കാറും ഇലക്ട്രോണിക് സാധനങ്ങളും വാങ്ങാന്‍ പദ്ധതിയിട്ടവര്‍ പ്ലാന്‍ മാറ്റി; ജി.എസ്.ടി നിരക്കു കുറയുന്നത് വരെ കാക്കാന്‍ ഉപഭോക്താക്കള്‍; ഓണത്തിന് വമ്പന്‍ വില്‍പ്പന പ്രതീക്ഷവര്‍ വലിയ നിരാശയില്‍; ഓണ വിപണി ഇത്തവണ അത്ര കളറല്ല..!മറുനാടൻ മലയാളി ഡെസ്ക്30 Aug 2025 12:32 PM IST